അണേല പടന്നയിൽ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു


 

കൊയിലാണ്ടി: അണേല പടന്നയിൽ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിരണ്ട്‌ വയസ്സായിരുന്നു. കല്യാണിയാണ് ഭാര്യ.

മക്കൾ: പരേതനായ ബാബു, വസന്ത, രുഗ്മിണി, സജീവൻ, ബിജു, ധന്യ
മരുമക്കൾ : ശശി, രജീഷ്, ബിന്ദു, ഉമ.

സഹോദരങ്ങൾ: പരേതനായ കോരൻ, കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വാസന്തി, വിജയൻ, മാലിനി, പാർത്ഥൻ, ദമയത്തി.