അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; വിശദമായി നോക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കോഴിക്കോട്, താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രണ്ടു മാസ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബേസിക്/അഡ്വാന്‍സ്ഡ് ട്രെയിനിങ് പ്രോഗ്രാം (എ ഐ, റോബോട്ടിക്, സൈബര്‍ സെക്യൂരിറ്റി കോഡിങ്, എ ഐ ആന്‍ഡ് അദര്‍ ടൂള്‍സ് ), ലാംഗ്വേജ് കോഴ്സ് (ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ഫോറിന്‍ ലാംഗ്വേജ് – ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയവ) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0495 2963244, 2223243, 8547005025 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.
Description: You can apply for vacation courses