സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം; വിശദമായി അറിയാം
കോഴിക്കോട്: സ്വയം പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ചെറുവണ്ണൂര്‍ കൊളത്തറ സ്‌നേഹനഗര്‍ മള്‍ട്ടി പര്‍പ്പസ് വൊക്കേഷനല്‍ ട്രെയ്നിങ് സെന്ററില്‍ സ്വയം പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റിപ്പയറിങ് ഓഫ് ഹോം അപ്ലയന്‍സസ്, സോളര്‍ ഗാഡ്ജറ്റ്‌സ് ആന്‍ഡ് ഇന്‍സ്റ്റലേഷന്‍ എന്നിവയാണു കോഴ്സ്. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധിയില്ല. പരിമിതി നേരിടുന്നവര്‍ക്കും അപേക്ഷിക്കാം. 9847154574.
Summary: You can apply for self-training courses; know in detail.