വനിത ഐടിഐയില്‍ സീറ്റൊഴിവ്; വിശദമായി നോക്കാം


കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു. പ്രായ പരിധിയില്ല. ഒക്ടോബര്‍ 30-വരെ അപേക്ഷിക്കാം. ഫോണ്‍: 9447637765.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ട് ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891370026, 0495-2370026.