കണയങ്കോട് വെങ്ങളത്താം വീട്ടില്‍ മീത്തല്‍ രാധ അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് വെങ്ങളത്താം വീട്ടില്‍ മീത്തല്‍ രാധ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ വി.എം. നാരായണന്‍

മക്കള്‍: ജലജ, ഷൈജ, ജനീഷ്.

മരുമക്കള്‍: ശശി പനങ്ങാട്, ബാബു എളാട്ടേരി. ബബിത.

സഹോദരങ്ങള്‍: പ്രഭാകരന്‍, പരേതയായ ചിരുത കുട്ടി.