ഓട്ടോ ഡ്രൈവറായ വിയ്യൂർ ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു


വിയ്യൂർ: ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: കമല

ഭാര്യ: രജനി

മക്കൾ: അലീഷ, ഹരികൃഷ്ണൻ.

സഹോദരങ്ങൾ: റീന, ഷീബ, റിജീഷ്( റെയിൽവെ)

സംസ്കാരം സഹോദരൻ റിജീഷിൻ്റെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പൂനത്ത് ഉള്ള കുന്നത്തും പൊയിൽ എന്ന വസതിയിൽ വൈകീട്ട്‌ 4 മണിക്ക് നടക്കുന്നതായിരിക്കും.

Description: Viyyur Illath thazha thamasichirunna shybu passed away