വിയ്യൂർ തട്ടാൻ കണ്ടി ഗംഗാധരൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ തട്ടാൻ കണ്ടി ഗംഗാധരൻ അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. കമലയാണ് ഭാര്യ.

മക്കൾ: പ്രതീഷ്, പ്രവിത, പ്രസുല. മരുമക്കൾ: സരിത, പ്രദീപ്, രാജേഷ്. സഹോദരങ്ങൾ: പത്മിനി, ചന്ദ്രിക, അശോകൻ , ശൈലജ, ദാസൻ.