വെറ്റിലപ്പാറ പരക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
ചേമഞ്ചേരി: വെറ്റിലപ്പാറ പരക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ തറക്കണ്ടി കൃഷ്ണന്‍ നായര്‍.
മക്കള്‍: സോമന്‍, ദേവകിയമ്മ, കാര്‍ത്യായനി അമ്മ, രുഗ്മിണി അമ്മ, ഗൗരി, പരേതനായ പത്മനാഭന്‍ നായര്‍, പരേതനായ ശ്രീകുമാര്‍.
മരുമക്കള്‍: രാധ, ഉഷ, രാജി, കുഞ്ഞിരാമന്‍ നായര്‍, ശശിധരന്‍ നായര്‍, മുരളീധരന്‍ നായര്‍, പരേതയായ അംബുജാക്ഷി അമ്മ.
സംസ്‌കാരം: നാലുമണിയോടെ വീട്ടുവളപ്പില്‍ നടക്കും.