വടകര ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; വിശദമായി അറിയാം


വടകര: ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍, കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ്‌ നിയമനം. ഫെബ്രുവരി 3ന് 10മണിക്ക് അഭിമുഖം നടത്തും.

നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികകളിലേക്ക് മുന്‍പരിചയം അഭികാമ്യം. വിശദ വിവരങ്ങള്‍ക്ക് 0496 2523304 എന്ന നമ്പറില്‍ ബന്ധപ്പെടുക.