എലത്തൂര്‍ ഗവ: ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് സീറ്റൊഴിവ് ; വിശദമായി നോക്കാം
എലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന് കീഴിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ സീറ്റൊഴിവ്. ആറ് മാസം ദൈര്‍ഘ്യമുള്ള ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്കാണ് ഒഴിവ്.
എസ് സി, എസ്.ടി, ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 30നകം സ്ഥാപനവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2461898, 9947895238.
Summary: vacancy-for-driver-cum-mechanic-trade-in-elathoor-iti.