ഊരള്ളൂര്‍ വാളിപ്പറമ്പില്‍ സെയ്തൂട്ടി അന്തരിച്ചു


അരിക്കുളം: ഊരള്ളൂര്‍ വാളിപ്പറമ്പില്‍ സെയ്തൂട്ടി അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

ഉപ്പ: പരേതനായ അമ്മ. ഉമ്മ: പരേതയായ പാത്തുമ്മ. സഹോദരങ്ങള്‍: ആമിന, നബീസ.

എലങ്കമല്‍ ജുമാമസ്ജിദില്‍ വൈകുന്നേരം അഞ്ചുമണിയോടെ ഖബറടക്കം.