ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

മക്കൾ: രാഘവൻ പറമ്പിൽ, ദാമോധരൻ, സുരേന്ദ്രൻ. മരുമക്കൾ: കുമാരി, സുമംഗല, റീന.

സഹോദരങ്ങൾ: ഗോപാലൻ, അച്ചുതൻ, ദാമോധരൻ, മാളു, പരേതരായ നാരായണൻ നായർ, അപ്പു നായർ, കുട്ടികൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച.