ഊരള്ളൂര്‍ നന്മന അബൂബക്കര്‍ ഹാജി അന്തരിച്ചു
ഊരള്ളൂര്‍: ഊരള്ളൂര്‍ നന്മന അബൂബക്കര്‍ ഹാജി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ: കോഴിപ്പുറത്ത് സൈനബ. മക്കള്‍: റിബിന്‍ തൗഫീഖ് (മലബാര്‍ ഗോള്‍ഡ് ബാംഗ്ലൂര്‍), രോഷ്‌ന ജഹാന്‍, റന്‍ഫി മോള്‍.
മരുമക്കള്‍: അബ്ദുല്‍ നാസര്‍ ചളിക്കോട് (ബിസിനസ്), അബ്ദുല്‍ ഗഫൂര്‍ (മലബാര്‍ ഗോള്‍ഡ് സൗദി അറേബ്യ), ആദില നാദാപുരം.
സഹോദരങ്ങള്‍: കുഞ്ഞമ്മദ് നന്മന, മുസ്തഫ നന്മന, പാത്തു, കുഞ്ഞാമി, ബീവി, പരേതനായ അബ്ദുറഹിമാന്‍ മാസ്റ്റര്‍.
3.30ന് പുത്തന്‍പള്ളി ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കും.