ഉള്ളിയേരി കന്മന കുഞ്ഞപ്പ നായർ അന്തരിച്ചു


ഉള്ളിയേരി: കന്മന കുഞ്ഞപ്പ നായർ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ.

മക്കൾ: രുഗ്മിണി, പ്രഭാകരൻ (കോട്ടയം), ശിവദാസൻ (മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ, നടുവണ്ണൂർ), പ്രകാശൻ (ഓട്ടോ, ഉള്ളിയേരി)

മരുമക്കൾ: പരേതനായ ദാമോദരൻ നായർ (കോട്ടൂർ), പുഷ്പ (മുചുകുന്ന്), സജിത (വട്ടോളി), രേഷ്മ (വയനാട്).

കൊച്ചുമകൻ: ബിജു (സെയിൽ ടാക്സ്, കോഴിക്കോട്).

സംസാകാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് നടക്കും. ഏപ്രിൽ 25 ന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സഞ്ചയനം.