മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും, സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് അറിയാം


മൂടാടി: 11 കെവി കേബിള്‍ വലിക്കുന്നതിനാല്‍ മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാരങ്ങോളികുളം, കോടിയോട്ട് വയല്‍, അരയന്‍കണ്ടി മുക്ക് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നാളെ (ജനുവരി 14) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്.