അധ്യാപക സംഗമത്തിനിടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ സ്‌ഫോടന ശബ്ദം; ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള അധ്യാപക സംഗമം നടക്കുന്നതിനിടെയാണ് സംഭവം.

Advertisement

45 ഓളം അധ്യാപകര്‍ സംഭവ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കൊന്നുമില്ല. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന നടക്കുകയാണ്. അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

Advertisement
Advertisement