തുവ്വക്കോട് വടക്കെ മലയില്‍ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: തുവ്വക്കോട് വടക്കെ മലയില്‍ കല്യാണി അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാമന്‍.

മക്കള്‍: നാരായണന്‍ (ആര്‍.ജെ.ഡി പ്രവര്‍ത്തകന്‍), നാരായണി, ദേവി, ശാന്ത, മാലതി, പരേതനായ കുഞ്ഞിക്കണാരന്‍.

മരുമക്കള്‍: മാധവി, പെരച്ചന്‍, ബാലന്‍, സീത, പരതരായ രാജന്‍, രാമന്‍കുട്ടി.

സഹോദരങ്ങള്‍: ചെറിയേക്കന്‍, പെണ്ണൂട്ടി, പരേതരായ ഉണിച്ചിര, ചിരുതക്കുട്ടി, കുട്ട്യാത. സഞ്ചയനം ശനിയാഴ്ച.