തുറയൂര്‍ പാലച്ചുവടില്‍ എടവത്ത് വിദ്യ പ്രിയ അന്തരിച്ചു


തുറയൂര്‍: പാലച്ചുവടില്‍ എടവത്ത് വിദ്യ പ്രിയ അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: പരേതനായ വി.കെ മോഹനന്‍. അമ്മ: രാധ.

സഹോദരങ്ങള്‍: ധന്യപ്രിയ, ദിവ്യപ്രിയ. സംസ്‌കാരം: ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പില്‍.