തിരുവങ്ങൂർ: താഴെ വാളിയിൽ രാധ അന്തരിച്ചു. പരേതരായ കുഞ്ഞികണ്ഠന്റെയും മാണിക്യത്തിത്തിന്റെയും മകളാണ്. പരേതനായ തൈക്കണ്ടി കുഞ്ഞിക്കണ്ണൻ ആണ് ഭർത്താവ്.
സഹോദരങ്ങൾ: ദേവി, ബാലൻ, ഭാസ്ക്കരൻ, വാസു.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.