തിരുവങ്ങൂര്‍ മടാക്കുളങ്ങര വിമല അന്തരിച്ചു


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ മടാക്കുളങ്ങര വിമല അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: രവി മാടാക്കുളങ്ങര. മക്കള്‍: നിധിന്‍ ബോസ്, ബിജില, പരേതയായ രജില. സഹോദരന്‍: സുകുമാരന്‍ (കൊയിലാണ്ടി പതിനാലില്‍).

സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.