തിക്കോടി സ്വദേശിനിയുടെ സ്വര്‍ണ്ണപാദസരം തിക്കോടിയില്‍ നിന്നും മൂടാടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
തിക്കോടി: തിക്കോടി സ്വദേശിനിയുടെ സ്വര്‍ണ്ണപാദസരം നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ തിക്കോടിയില്‍ നിന്നും മൂടാടിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് നഷ്ടമായതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഒന്നര പവന്റെ ഒരുപാദസരമാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 99618 41966.