തിക്കോടി പാലൂർ തുണ്ടി പറമ്പിൽ ജാനു അന്തരിച്ചു


തിക്കോടി: പാലൂർ തുണ്ടി പറമ്പിൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ പാച്ചർ കുട്ടിയാണ് ഭർത്താവ്.

മക്കൾ : പുരുഷോത്തമൻ ടി.പി (സി.പി.ഐ.എം നന്തി ലോക്കൽ കമ്മിറ്റി അംഗം, ഡെക്കോറ ഇന്റർലോക്ക് മുചുകുന്ന്), കൃഷ്ണൻ ടി.പി (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, നന്തി ആവിക്കൽ), ശശീന്ദ്രൻ ടി.പി, (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തിക്കോടി മണ്ഡലം കമ്മിറ്റി) രാജൻ ടി.പി, ഷീബ (ഹിൽ ബസാർ)

മരുമക്കൾ: സുനിത വി.എം (സി.പി.ഐ.എം, തിക്കോടി ലോക്കൽ കമ്മിറ്റി മെമ്പർ), മോളി, റീബ, വിജില ( ടീച്ചർ,വിദ്യാ നികേതൻ), കരുണൻ (ഖത്തർ).