പേരാമ്പ്ര, മേപ്പയ്യൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


 

 

 

 

 

പേരാമ്പ്ര: ജില്ലയില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെ പേരാമ്പ്ര സൗത്ത് സെക്ഷന്‍: പള്ളിത്താഴ, പനക്കാട്, കൂത്താളി ഹൈസ്‌കൂള്‍, കുഞ്ഞോത്ത് പാറ, വെള്ളപ്പാറക്കല്‍, കേളന്‍മുക്ക്

രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ മേപ്പയൂര്‍ സെക്ഷന്‍: അത്ത്യാട്ടില്‍, അണ്ടിച്ചേരി, കോരപ്പ്ര, മന്നാടി കോളനി, തറോല്‍ മുക്ക്, വടക്കുംമുറി, നടുവണ്ണൂര്‍ സെക്ഷന്‍: മുണ്ടോത്ത്, പാലോറ

രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മേപ്പയ്യൂര്‍ സെക്ഷന്‍: മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍ റോഡ്, നടുക്കണ്ടി ഷോപ്പിങ് കോംപ്ലക്‌സ്