കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(23.7.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(23.7.2024) വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ അരയങ്കാവ്, പോലീസ് സ്റ്റേഷന്‍, പി സി സ്‌കൂള്‍ , കാളക്കണ്ടം, മണമല്‍ പാച്ചിപ്പാലം ദര്‍ശന മുക്ക്, റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗം, പന്തലായനി, അമ്പ്രമോളി, കൂമന്തോട്, കോയാരി, തെരുവത്ത് പീടിക, ഗേള്‍സ് ഹൈസ്‌കൂള്‍, അമൃത സ്‌കൂള്‍ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഭ.ബി അധികൃതര്‍ അറിയിച്ചു.