അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (29.6.2024) വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(29.6.2024) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതല്‍ 12 മണി വരെ കീഴരിയൂര്‍, നടുവത്തൂര്‍, മന്നാടി, നെല്ല്യാടി ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.

11.30 മുതല്‍ 2.30 വരെ നവീന, നടുവത്തൂര്‍ സൗത്ത്, രാജീവ് കോളനി, നടേരിവുഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.