കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (6.05.2024) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കുട്ടന്‍ കണ്ടി കരിവീട്ടില്‍, കുട്ടന്‍കണ്ടി സ്‌കൂള്‍, കരിവീട്ടില്‍ ടവര്‍, അരോമപമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

Advertisement

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ദുബായ്‌റോഡ്, പൂക്കാട് വെസ്റ്റ് ജോളി, തൂവ്വപ്പാറലിങ്ക് എന്നീ ച്രാന്‍സ്‌ഫോമര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. ബൈപ്പാസ് വര്‍ക്കിന്റെ ഭാഗമായും ലൈന്‍ മെയിന്റെനന്‍സിന്റെ ഭാഗമായും ആണ് വൈദ്യുതി മുടങ്ങുന്നത്.

Advertisement
Advertisement