കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (14.6.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ ദേവര ടവര്‍, ട്രെന്‍ഡ്‌സ്, ശോഭിക, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവില്‍ സ്റ്റേഷന്‍, പി.സി സ്‌കൂള്‍, അരയന്‍കാവ്, എന്നീ ട്രാന്‍സ്‌ഫോറിലാണ് വൈദ്യുതി മുടങ്ങുക.