മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

മൂടാടി: 11 കെ.വി ലൈനില്‍ ടെച്ചിങ് നടക്കുന്നതിനാല്‍ മൂടാടി സെക്ഷന്‍ പരിധിയിലെ ചില സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് വൈദ്യുതി തടസം നേരിടുക.

Advertisement

ഇല്ലത്ത് താഴ, തെങ്ങില്‍ താഴ, അട്ടവയല്‍, പുളിയഞ്ചേരി, സൈഫണ്‍, നെല്ലൂളിതാഴ, ആനക്കുളം ഗേറ്റ്, കോവിലേരി,ഗോപാലപുരം, ഗോപാലപുരം കനാല്‍, കണ്ണംകണ്ടി, കിള്ള വയല്‍, കൊയിലോത്തും പടി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി തടസ്സം നേരിടുക.

Advertisement
Advertisement