കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (21.12.2024) വൈദ്യുതി മുടങ്ങും


അരിക്കുളം: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(21.12.2024) വൈദ്യുതി മുടങ്ങും.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള ചാലില്‍ പള്ളി ട്രാന്‍സ്‌ഫോര്‍മറിന്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എല്‍.ടി ലൈനിന്റ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.


പുതിയ എച്ച്.ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.