കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി:  കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.8.2024) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകീട്ട് 3 മണി വരെ പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ആര്‍.കെ, അരോമ പമ്പ്, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌കൂല്‍, കരിവീട്ടില്‍ താഴെ, കരിവീട്ടില്‍ ടവര്‍. എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ മേലൂര്‍, ചേനാംപീടിക, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ എച്ച്.ടി ലൈന്‍ മെയിന്റെനന്‍സിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Description: there will be power outage at various places in koyilandy South Section.