കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(29.6.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(29.6.2024) വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 3 മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, സ്റ്റേഡിയം, ബോയ്‌സ് ഹൈസ്‌കൂള്‍, നടേലക്കണ്ടി, സിദ്ദിഖ് പള്ളി, മാരാമറ്റം തെരുവ്, എസ്.ബി.ഐ ,ഗുരുകുലം, ഗുരുകുലം ബീച്ച്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും എച്ച്.ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടാകില്ല.