കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(3.7.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന്(3.7.2024) രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഉള്ളൂര്‍കടവ്, ചേലിയ, വലിയറാമ്പത്ത്, പയഞ്ചേരി, പയഞ്ചേരി ടവര്‍,
പുറത്തൂട്ടുംചേരി, ആലങ്ങാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും. ഉള്ളൂര്‍കടവ് പാലം പണിയുടെ ഭാഗമായി ലൈന്‍ മാറ്റി സ്ഥാപിക്കുന്ന വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുന്നത്.