കൊയിലാണ്ടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (31.12.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (31.12.2024) വൈദ്യുതി മുടങ്ങും.
രാവിലെ 8.30മുതല്‍ വൈകുന്നേരം 5.30വരെ പഴയ SBT BANK &പഴയ കെ.എസ്.ഇ.ബി ഓഫീസ് ബില്‍ഡിംഗ് മുതല്‍ അരങ്ങാടത്ത് ആന്തട്ട സ്‌കൂള്‍ വരെ , അരങ്ങാടത്ത് നോര്‍ത്ത് (14ആം മൈല്‍ ), പഴയ കെ.എസ്.ഇ.ബി, ടി.കെ ടൂറിസ്റ്റ് ഹോം, ജുമാ മസ്ജിദ്
സഹാറ അവെന്യൂ, മീത്തലെകണ്ടി പള്ളി, സി.എം ഐസ് പ്ലാന്റ്, ചെറിയമങ്ങാട് ഫിഷര്‍ മെന്‍ കോളനി, കെ.കെ ഐസ് പ്ലാന്റ്
ഗംഗേയം ഐസ് പ്ലാന്റ്, ഇട്ടാര്‍ മുക്ക്, വലിയമങ്ങാട്, മനയടത്ത് പറമ്പില്‍, ക്രിസ്ത്യന്‍ പള്ളി, ദാസ് ആര്‍ക്കേഡ് , ഇ.വി ചാര്‍ജിങ് സ്റ്റേഷന്‍ , ആപ്കോ ഹ്യുണ്ടായ്, എന്നീ ട്രാന്‍സ്ഫോര്‍മറിനു കീഴില്‍ വൈദ്യുതി മുടങ്ങും.


കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള നായാടന്‍ പുഴ, ബിസ്‌ക്കറ്റ്, മുത്താമ്പി, കോഴി പുറത്ത് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ 31-12-2024 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.