അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24/06/24) വെെദ്യുതി മുടങ്ങും


അരിക്കുളം: എച്ച്ടി ലൈൻ ടെച്ചിങ് വർക്കിന്റെ ഭാഗമായി അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24/06/24) വെെദ്യുതി മുടങ്ങും. പാറക്കണ്ടം ഒറവിങ്കൽ താഴെ ഭാഗങ്ങളിൽ രാവിലെ 7:30 മുതൽ 9 മണി വരെയും, കുന്നോത്ത്മുക്ക് പുതുശ്ശേരിതാഴെ, നമ്പ്രത്ത്കര, നായാടൻപുഴ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെയും മുത്താമ്പി, കോഴിപ്പുറം കോളനി, നടേരിവുഡ് നടുവത്തൂർ, നവീന ഭാഗങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2.30 മണി വരെയുമാണ് വൈദ്യുതി വിതരണം തടസപ്പെടുകയെന്ന് കെഎസ്ഇബി അറിയിച്ചു.