കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോമച്ചൻകണ്ടി ,പയർ വീട്ടിൽ, കാവുവട്ടം , വാളികണ്ടി എന്നീ ട്രാൻസ്ഫോർമറുകളിലാണ് വൈദ്യുതി മുടങ്ങുക.

11 കെ വി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.