മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം


മൂടാടി: മൂടാടിയിലെ വിവിധയിടങ്ങളില്‍ നാളെ(7.9.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഖാദി, പോട്ടറി, അര്‍ജുന്‍ ഓയില്‍, മുചുകുന്ന് കോളജ്, ഓറിയോണ്‍, ഡ്യൂറോ പൈപ്പ്, സിഡ്‌കോ, ഗ്രീന്‍സ് , സോമ, നെരവത്ത്, ടെണ്ടര്‍ കോക്കനട്ട് എന്നീ ട്രാന്‍സ് ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്.

HT ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Summary: there will be power cut in various places in Moodadi.