നാളെ(23.12.2024) വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള പഞ്ഞാട്ട് സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ (24.12.2024) രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പന്തലായനി കൂമന്‍തോട്
ഭാഗങ്ങളിലെ ട്രാന്‍സ്ഫോര്‍മര്‍ ലൈനില്‍ വൈദ്യുതി മുടങ്ങും. സ്‌പേസ്ര്‍ വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.