പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പൂക്കാട്: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ മൂന്നുവരെയാണ് വൈദ്യുതി മുടങ്ങുക.
കച്ചേരിപ്പാറ, കാരോല്‍, മേലൂര്‍ അമ്പലം, ചോനാംപീടിക എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്.ടി ലൈനില്‍ ലൈന്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.