വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി നോക്കാം
വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു.
യോഗ്യത ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും.
Description: Therapist Vacancy Vadakara Govt. Ayurvedic Hospital