കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റ് ഇന്നും നാളെയും അവധി


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് ഇന്നും നാളെയും (15.03.2025-16.03.2025) പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നഗരസഭ അനുവദിച്ച പുതിയ എക്‌സ് റേ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ മരാമത്ത് പണികള്‍ നടക്കുന്നതിനാലാണ് യൂണിറ്റ് അടച്ചിടുന്നത്.