താമരശ്ശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു


താമരശ്ശേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. പരപ്പന്‍പൊയില്‍ എടവലത്ത് ജസീറ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: ഹര്‍ഷാദ്. ഉപ്പ: വല്ലോണ മുഹമ്മദ്. ഉമ്മ: സുഹറ. സഹോദരങ്ങള്‍: മുജീബ്, നജീബ്, സീനത്ത്. മക്കള്‍: ഷഹ്‌മ ഷറിന്‍, മുഹമ്മദ് ഹിജാസ്.

ഖബറടക്കം ഇന്ന് രാത്രി 10ന് വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.