കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മത്സ്യബന്ധത്തിനായി പുറപ്പെട്ട മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെറിയമങ്ങാട് ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കുന്ന പുഷ്‌ക്കരന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.

Advertisement

രാവിലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി ഇറങ്ങുന്ന സമയത്താണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അച്ഛന്‍: ചെറിയമങ്ങാട് കുട്ടന്‍. അമ്മ: പരേതയായ ജാനകി. മക്കള്‍: ആതിര, ആരതി. മരുമക്കള്‍: വിപിന്‍ദാസ് (പുതിയാപ്പ), ശരത്ത്. സഹോദരങ്ങള്‍: ഷാജി, സന്തോഷ്, ലത (മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) അംഗം).

Advertisement
Advertisement