മുറിയുടെ വാതില്‍ ലോക്കായി കാപ്പാട് ഒന്നര വയസുകാരന്‍ അകത്ത് കുടുങ്ങി; രക്ഷകരായത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍


Advertisement

പൂക്കാട്: വാതില്‍ ലോക്കായി ഒന്നര വയസുകാരന്‍ മുറിയില്‍ കുടങ്ങി. കാപ്പാട് കണ്ണന്‍കടവ് റോഡില്‍ പടിഞ്ഞാറെ മുനമ്പത്ത് അഹമ്മദിന്റെ മകന്‍ മുഹമ്മദ് സ്വാനാണ് മുറിക്കുള്ളില്‍ കുടുങ്ങിയത്.

Advertisement

ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഇന്ന് രണ്ടരയോടെയായിരുന്നു സംഭവം.

Advertisement

എസ്.ടി.ഒ സി.പി.ആനന്തന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും വാതില്‍ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

Advertisement