കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്


കോഴിക്കോട് : സാമൂതിരി എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), ഹിസ്റ്ററി (സീനിയര്‍) എന്നീ വിഷയങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.

ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ബുധനാഴ്ച 10.30-ന് നടക്കും.