നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം.

നിത്യവേതന അടിസ്ഥാനത്തിലാണ് നിയമിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ മതിയായ അസ്സല്‍ രേഖകള്‍ സഹിതം 26.10.2024 ശനിയാഴ്ച 10 മണഇക്ക് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.