അധ്യാപക ഒഴിവ്; വിശദമായി അറിയാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപകന്റെ ഒഴിവാണുള്ളത്.
നിയമന കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.