കോഴിക്കോട് മാനാഞ്ചിറ ഗവ. ടി.ടി.ഐയില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്


Advertisement

കോഴിക്കോട്: മാനാഞ്ചിറ ഗവ. ടി.ടി.ഐ.(മെന്‍)യില്‍ എല്‍.പി. വിഭാഗം അധ്യാപക(എല്‍.പി.എസ്.ടി.) ഒഴിവുണ്ട്.

Advertisement
Advertisement

അഭിമുഖം 23-ന് രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2721865.

Advertisement