മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം അധ്യാപക ഇന്റര്‍വ്യൂ നടത്തുന്നു.
ഇന്റര്‍വ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.