പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്.

ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും.

Description: Teacher Recruitment in vadakkumbad Higher Secondary School