അധ്യാപനം ഇഷ്ടമാണോ? മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം


Advertisement

വടകര: മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരം നിയമിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപകരെയാണ് നിയമിക്കുന്നത്. അഭിമുഖം തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസിൽ.

ജോലി തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി അറിയാം…

Advertisement
Advertisement
Advertisement

Summary: teacher vacancy at maniyoor govt hss